ഗബ്രിയേലിന്റെ പെണ്മക്കൾ
2013 ഡിസംബർ 6
ഗബ്രിയേലിന്റെ പെണ്മക്കളുടെ ശരീരം നഗ്നമാക്കപെട്ടു, കൊലയാളികൾ അവരെ പീഡിപ്പിച്ചു കൊലപ്പെടുത്തി,പുഴയിൽ വലിച്ചെറിഞ്ഞു.
അവിടെ അതൊരു സംഭവമായിരുന്നു. അന്നുരാവിലെ പുഴക്കരയിൽ മീൻപിടിക്കുകയായിരുന്ന വർക്കിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.പോലീസിൽ വിവരമറിയിച്ചപ്പോഴേക്കും ആളുകൾ പുഴക്കരയിൽ തിങ്ങിക്കൂടിയിരുന്നു.
പോലീസ് ജഡങ്ങൾ പരിശോദിച്ചു.
പോലീസ് ജഡങ്ങൾ പരിശോദിച്ചു.
പൂർണനഗ്നരായ രണ്ടു പെൺകുട്ടികൾ.സ്ത്രീകൾ മുഖം തിരിച്ചു,മൂക്കുപൊത്തി.
ജഡങ്ങൾ ആളുകൾ തിരിച്ചറിഞ്ഞു.
ജഡങ്ങൾ ആളുകൾ തിരിച്ചറിഞ്ഞു.
ഗബ്രിയേലിന്റെ പെണ്മക്കൾ.
2010 ഒക്ടോബർ മാസം
വീട്ടിലേക്കുള്ള വഴിയരികിൽ, പടർന്നുപന്തലിച്ചു കിടക്കുന്ന മാവിൻചുവട്ടിൽ അവർ നിന്നു. വീണുകിടന്നിരുന്ന പഴുത്ത മാമ്പഴങ്ങൾ പൊറുക്കി ബാഗിലാക്കി.കളിച്ചും ചിരിച്ചും പിണങ്ങിയും അവർ വീട്ടിലേക്ക് നടന്നു.
"ഷെറിൻ...., നിക്ക് ഞാനും വരുന്നു..."
മെർലിൻ വിളിച്ചുപറഞ്ഞു.
"അമ്മേ...., ഷെറിൻ എന്നെ തനിച്ചാക്കി ഓടി"
മെർലിൻ, വീട്ടിലെത്തിയപാടെ പരിഭവം പറഞ്ഞു.
"എന്താ പെണ്ണേ ഇത്, കൊച്ചുകുട്ടികളെപ്പോലെ ഏതുനേരവും വഴക്കടിച്ചു നടക്കാ....... ?"
അമ്മ ശകാരിച്ചു " രണ്ടാളും പോയി കുളിച്ചു വസ്ത്രം മാറി വാ....."
അമ്മ ശകാരിച്ചു " രണ്ടാളും പോയി കുളിച്ചു വസ്ത്രം മാറി വാ....."
നേരം ഇരുട്ടിയപ്പോൾ ഗബ്രിയേൽ വന്നു. എന്നത്തേയും പോലെ നാലുകാലിലായിരുന്നു അന്നും. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ വരാന്തയിൽ കമിഴ്ന്നുകിടന്നു.
"റീനേ......എടീ റീനേ....ഇങ്ങുവാടീ...കഴുവേറിമോളെ..."
അയാൾ അകത്തേക്കുനോക്കി ഉറക്കെവിളിച്ചു.
ഇതെന്നും പതിവുള്ളതിനാൽ അകത്തുനിന്ന് മറുപടിയൊന്നും വന്നില്ല .എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഗബ്രിയേൽ ഇരുട്ടിനെ നോക്കി കണ്ണുകൾ തുറിച്ചുകിടന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ വരാന്തയിൽ അയാൾ കിടന്നിരുന്ന സ്ഥാനത്തേക്ക് ഒരു പായയും തലയിണയും എടുത്തെറിയപ്പെട്ടു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ വരാന്തയിൽ അയാൾ കിടന്നിരുന്ന സ്ഥാനത്തേക്ക് ഒരു പായയും തലയിണയും എടുത്തെറിയപ്പെട്ടു.
അർദ്ധരാത്രി
മെർലിൻ ഞെട്ടിയുണർന്നു. മുറിയിൽ ഷെറിനെകൂടാതെ മറ്റാരോ ഉള്ളത്പോലെ തോന്നി.നീണ്ട ഒരു രൂപം അവർ കിടന്നിരുന്ന കട്ടിലിനടുത്തേക്ക് നിശബ്ദമായി വന്നു.
'അപ്പൻ '
അവൾ മനസ്സിൽ മന്ത്രിച്ചു.
തന്റെ പാവാടയ്ക്കടിയിലൂടെ ഒരു കൈ വന്ന് തുടയിലുരസുന്നത് അവളറിഞ്ഞു.
തന്റെ പാവാടയ്ക്കടിയിലൂടെ ഒരു കൈ വന്ന് തുടയിലുരസുന്നത് അവളറിഞ്ഞു.
ഉറക്കെ അലറി വിളിക്കണമെന്ന് അവൾക്കു തോന്നി.പക്ഷെ,ശബ്ദം പുറത്തുവരുന്നില്ല.ഒന്നനങ്ങാൻ പോലുമാവുന്നില്ല.
അവൾ നഗ്നയാക്കപ്പെട്ടു.ഭരിച്ച ഒരു ശരീരം അവളുടെ ശരീരത്തിൽ അഭയം പ്രാപിച്ചു.
വൈകുന്നേരം സ്കൂൾ വിട്ടുവരുമ്പോൾ ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്ന് മെർലിൻ തീരുമാനിച്ചു.
"ഞാൻ അമ്മയോട് പറയട്ടെ..... ?"
"വേണ്ട... അതു ശരിയാവില്ല... തത്കാലം ആരോടും പറയണ്ട. "
അവർ വീട്ടിലേക്കു നടന്നു
2011 മാർച്ച് മാസം
ഗബ്രിയേലിന്റെ ബന്ധുക്കൾ വീട്ടിലേക്കു വന്നു.അയാളുടെ പെങ്ങളും മക്കളും.
സ്കൂൾ വിട്ടുവന്ന മെർലിനും ഷെറിനും അവരെ കണ്ടപ്പോൾ അതിയായി സന്തോഷിച്ചു.
സ്കൂൾ വിട്ടുവന്ന മെർലിനും ഷെറിനും അവരെ കണ്ടപ്പോൾ അതിയായി സന്തോഷിച്ചു.
"ജോർജ്..... എത്ര ദിവസം ഉണ്ടാകും.... നമ്മടെയടുത്ത്.... ?"
ഷെറിൻ ജോർജിനോട് ചോദിച്ചു.
ജോർജ് അവരുടെ ഒരു കസിനാണ്.
ഷെറിൻ ജോർജിനോട് ചോദിച്ചു.
ജോർജ് അവരുടെ ഒരു കസിനാണ്.
"ഇനി എന്നും നിങ്ങളോടൊപ്പം ഞാനിവിടെയുണ്ടാവും..."
ജോർജ് ചിരിച്ചു.
ജോർജും ഷെറിനും കുഞ്ഞുനാളിലെ കൂട്ടുകാരായിരുന്നു.
അവർ രണ്ടുപേരും പുഴക്കയിലേക്ക് കൈകോർത്തുനടന്നു.
മെർലിൻ ഒറ്റപെട്ടു.
മെർലിന് ഷെറിനോട് അസൂയ തോന്നി,ഒപ്പം ദേഷ്യവും.
"ജോർജ് തിരിച്ചുപോകുമല്ലോ.... കൂട്ടുകൂടാൻ വാ.... അപ്പൊ കാണിച്ചുതരാം..."
അവൾ പരിഭവിച്ചു.
അവർ രണ്ടുപേരും പുഴക്കയിലേക്ക് കൈകോർത്തുനടന്നു.
മെർലിൻ ഒറ്റപെട്ടു.
മെർലിന് ഷെറിനോട് അസൂയ തോന്നി,ഒപ്പം ദേഷ്യവും.
"ജോർജ് തിരിച്ചുപോകുമല്ലോ.... കൂട്ടുകൂടാൻ വാ.... അപ്പൊ കാണിച്ചുതരാം..."
അവൾ പരിഭവിച്ചു.
പുഴക്കയിൽ, കരയോട് ബന്ധിച്ചിരുന്ന ഒരു തോണിയിൽ ജോർജും ഷെറിനും ഇരുന്നു.
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ താഴ്ന്നുതുടങ്ങി.
സ്വർണ്ണമയം കലർന്ന ചുവപ്പുകിരണങ്ങൾ പുഴയെ പൊന്നിൻകുപ്പായമണിയിച്ചു.
അവർ തെങ്ങിൻതോപ്പുകൾക്കിടയിലൂടെ വീട്ടിലേക്ക് തിരിച്ചു.
ഇരുൾ പരന്നുതുടങ്ങി.
സ്വർണ്ണമയം കലർന്ന ചുവപ്പുകിരണങ്ങൾ പുഴയെ പൊന്നിൻകുപ്പായമണിയിച്ചു.
അവർ തെങ്ങിൻതോപ്പുകൾക്കിടയിലൂടെ വീട്ടിലേക്ക് തിരിച്ചു.
ഇരുൾ പരന്നുതുടങ്ങി.
" ജോർജ്... നീയാരെയെങ്കിലും പ്രേമിക്കുന്നുണ്ടോ.... ?"
വീട്ടിനടുത്തുള്ള മാവിൻചുവട്ടിലെത്തിയപ്പോൾ അവൾ അവനോടു ചോദിച്ചു.
"എനിക്ക് നിന്നെ മാത്രം മതി... "
പൊടുന്നനെ, അവളെ കെട്ടിപ്പിടിച്ച് തന്നോടടു പ്പിച്ചുകൊണ്ട് അവൻ പറഞ്ഞു.അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
പൊടുന്നനെ, അവളെ കെട്ടിപ്പിടിച്ച് തന്നോടടു പ്പിച്ചുകൊണ്ട് അവൻ പറഞ്ഞു.അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
ബലമായി അവന്റെ കരങ്ങൾ വിടുവിച്ച് അവൾ നാണത്തോടെ വീട്ടിലേക്കോടി.
അന്നു ഗബ്രിയേൽ പതിവിന് വിപരീതമായി രണ്ടുകാലിലാണ് വീട്ടിലേക്ക് വന്നത്.കയ്യിൽ കുറെ സാമാനങ്ങൾ ഉണ്ടായിരുന്നു. മെർലിൻ അപ്പനെ കാണുമ്പോൾ മാത്രം വഴിമാറിനടന്നു.
"അമ്മേ... ഇന്ന് ഞാൻ അമ്മയുടെ കൂടെയാ കിടക്കണത്.... "
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഓ.... നീയിപ്പോഴും അമ്മയുടെ കൊച്ചുക്കുട്ടിയല്ലേ... "
ജോർജ് കളിയാക്കിചിരിച്ചു.
ജോർജ് കളിയാക്കിചിരിച്ചു.
ഷെറിൻ ഒന്നും പറഞ്ഞില്ല.
ഞായറാഴ്ച, ചുട്ടുപൊള്ളുന്ന പനിയുമായിട്ടായിരുന്നു മെർലിൻ അന്ന് ഉറക്കമുണർന്നത്. ജോർജും ഷെറിനും അന്നും പുഴക്കരയിലേക്കുപോയി.
ചൂടുള്ള കട്ടൻചായ കുടിച്ച് മെർലിൻ തിരികെ കട്ടിലിൽ പോയിക്കിടന്നു. അവൾ നിശബ്ദമായി കരഞ്ഞു.
അടുത്തദിവസം പനികുറഞ്ഞു.ജോർജ് അവരെ സ്കൂളിലേക്കുള്ള റോഡുവരെ അനുഗമിച്ചു.
ഷെറിൻ ജോർജിനെ മുട്ടിയുരുമ്മി നടന്നു.
ഷെറിൻ ജോർജിനെ മുട്ടിയുരുമ്മി നടന്നു.
ഒരാഴ്ച്ച കഴിഞ്ഞു.
ഗബ്രിയേലിന്റെ ബന്ധുക്കൾ തിരിച്ചുപോയി.
ഗബ്രിയേലിന്റെ ബന്ധുക്കൾ തിരിച്ചുപോയി.
2012 ജനുവരി മാസം
വീട്ടിലാരൊക്കെയോ വന്നിരിക്കുന്നു. ഷെറിനെ പെണ്ണുകാണാൻ വന്നവരാണവർ. പയ്യൻ വിദേശത്താണ്. ആയിടയ്ക്ക് ലീവിന് വന്നതാണ്. ചെക്കന് പെണ്ണിനെ ഇഷ്ട്ടപെട്ടു. അവൾക്ക് അയാളെയും.
കല്യാണം ഉറപ്പിച്ച് അവർ തിരിച്ചുപോയി.
പെണ്ണുകാണലിന്റെ അടുത്തയാഴ്ച്ച ജോർജ് വീട്ടിൽ വന്നു.
അവന് ഷെറിനെ ഇഷ്ട്ടമാണ്. തുറന്നുപറയാൻ ഒരു മടി.
" നിനക്ക് ചെറുക്കനെ ഇഷ്ടമായോ... ?"
അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.
അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.
"ഉം.... എന്താ..... "
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"പക്ഷെ, ഞാൻ നിന്നെ മാത്രമേ കല്യാണം കഴിക്കൂ.... " അവൻ പറഞ്ഞു.
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"പക്ഷെ, ഞാൻ നിന്നെ മാത്രമേ കല്യാണം കഴിക്കൂ.... " അവൻ പറഞ്ഞു.
അവളുടെ മുഖം ഇരുണ്ടു.
അവൻ അവളെ കെട്ടിപ്പുണർന്നു. അവൾ തടുത്തില്ല.
"നമുക്ക് ഒളിച്ചോടാം.... "
അവൾ കളിയായി പറഞ്ഞു.
അവൻ അവളെ കെട്ടിപ്പുണർന്നു. അവൾ തടുത്തില്ല.
"നമുക്ക് ഒളിച്ചോടാം.... "
അവൾ കളിയായി പറഞ്ഞു.
"ഏയ്.... നമ്മുക്ക് വീട്ടുകാരോട് തുറന്നുപറയാം.... "
"എനിക്കു പേടിയാ..... "
അവളുടെ മുഖം കൂടുതൽ ഇരുണ്ടു.
"അതിനൊക്കെ വഴിയുണ്ട്.. "
ജോർജ് സമദനിപ്പിച്ചു.
അവളുടെ മുഖം കൂടുതൽ ഇരുണ്ടു.
"അതിനൊക്കെ വഴിയുണ്ട്.. "
ജോർജ് സമദനിപ്പിച്ചു.
അന്നു രാത്രി അവരുടെ പ്രേമം വീട്ടുകാരറിഞ്ഞു. രാത്രി കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ റീന കണ്ടത്, ജോർജും ഷെറിനും അർദ്ധനഗ്നരായി കെട്ടിപ്പിടിച്ചുനിൽക്കുന്നതാണ്. കണ്ടപാടെ അവർ തരിച്ചുനിന്നു.
അടുത്ത ദിവസം ജോർജ് മടങ്ങിപ്പോയി.
ഷെറിൻ, അവർ തമ്മിലുള്ള പ്രേമം തുറന്നുപറഞ്ഞു.
പെണ്ണുകാണൽ ചടങ്ങ് വെറുതെയായി.
ഗബ്രിയേൽ പയ്യൻവീട്ടുകാരോട് എന്തൊക്കെയോ ഒഴികഴിവു പറഞ്ഞ് കല്യാണം മുടക്കി.
ജോർജും ഷെറിനും തമ്മിലുള്ള കല്യാണം നിശ്ചയിച്ചു.
രണ്ടുവർഷം കഴിഞ്ഞ് കല്യാണം. അപ്പോൾ ജോർജിന്റെ പഠിത്തം തീരും.
ഷെറിന് സന്തോഷമായി. അതാകുമ്പോൾ തനിക്കും പഠിത്തം തുടരാൻ സാവകാശം കിട്ടും.

2013 ഒക്ടോബർ മാസം
വീടിനടുത്തുള്ള മാവ് പിഴുതെറിയപ്പെട്ടു. അവിടെ ഒരു വലിയ 'ഷോപ്പിംഗ് കോംപ്ലക്സ്'
ഉയരുകയാണ്. അതിന്റെ പണി ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരുന്നു. പകൽമുഴുവനും അവിടെനിന്ന് തട്ടലിന്റെയും മുട്ടലിന്റെയും ശബ്ദം കേൾക്കാം.
അതിനിടയിൽ പണിക്കരുടെ ബഹളവും.
ഉയരുകയാണ്. അതിന്റെ പണി ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരുന്നു. പകൽമുഴുവനും അവിടെനിന്ന് തട്ടലിന്റെയും മുട്ടലിന്റെയും ശബ്ദം കേൾക്കാം.
അതിനിടയിൽ പണിക്കരുടെ ബഹളവും.
കൂടുതലും അന്യസംസ്ഥാനത്തുനിന്നുള്ള പണിക്കാരയിരുന്നു അവിടെ ജോലിചെയ്തിരുന്നത്.
ഷെറിനും മെർലിനും അവരെ ഇഷ്ടമായിരുന്നില്ല.
അവർ സസ്‍കൂളിലേക്ക് പോകുമ്പോഴും സ്കൂൾവിട്ടു വരുമ്പോഴും അവർ, അവരെ കാമാസക്തിയോടെ നോക്കി.
ഷെറിനും മെർലിനും അവരെ ഇഷ്ടമായിരുന്നില്ല.
അവർ സസ്‍കൂളിലേക്ക് പോകുമ്പോഴും സ്കൂൾവിട്ടു വരുമ്പോഴും അവർ, അവരെ കാമാസക്തിയോടെ നോക്കി.
അതുകൊണ്ട് അവർ അവിടെനിന്ന് അകലം പാലിച്ചുനടന്നു.
"മെർലിൻ......വേഗം വാടീ....അവരുടെ നോട്ടം ശരിയല്ല...."
ഷെറിൻ അവളെ ശകാരിച്ചു.
"നായ്ക്കൾ....."
ഷെറിൻ പിറുപിറുത്തു.
2013 ഡിസംബർ 4
ഗബ്രിയേലിന്റെ പെണ്മക്കൾ അന്ന് നേരം വൈകിയിട്ടും വീട്ടിലെത്തിയില്ല. ഗബ്രിയേൽ അവരെ സ്കൂളിലും പുഴക്കരയിലും തിരഞ്ഞുനടന്നു.
രാത്രിയായി,
എന്നിട്ടും അവർ വന്നില്ല.
ഗബ്രിയേൽ പോലീസിൽ പരാതിനൽകി.
എന്നിട്ടും അവർ വന്നില്ല.
ഗബ്രിയേൽ പോലീസിൽ പരാതിനൽകി.
വർത്ത നാടുമുഴുവൻ പരന്നു. പെൺകുട്ടികൾ സ്കൂൾവിട്ട് നടന്നുപോകുന്നത് കണ്ടവരുണ്ട്. വീട്ടിലേക്കുള്ള വഴിയിൽ അവർ അപ്രത്യക്ഷരായി.
അന്വേഷണം പണിനടക്കുന്ന സ്ഥലത്തേക്ക് നീണ്ടു.
അന്വേഷണം പണിനടക്കുന്ന സ്ഥലത്തേക്ക് നീണ്ടു.
അന്വേഷണം അവിടെ അവസാനിച്ചു.
ജോലിക്കാരിൽ നാലുപേർ അന്നു രാത്രിയിൽ ആസ്സാമിലേക്ക് കടന്നുകളഞ്ഞതായി വിവരം ലഭിച്ചു.
പോലീസ് ആസ്സാമിലേക്ക് പോയി.
ജോലിക്കാരിൽ നാലുപേർ അന്നു രാത്രിയിൽ ആസ്സാമിലേക്ക് കടന്നുകളഞ്ഞതായി വിവരം ലഭിച്ചു.
പോലീസ് ആസ്സാമിലേക്ക് പോയി.
ഗബ്രിയേൽ വീട്ടുമുറ്റത്ത് തളർന്നിരുന്നു. കുട്ടികളുടെ അമ്മയ്ക്കിതുവരെ ബോധം വന്നില്ല. അവർ നിശ്ചലമായി കട്ടിലിൽ നീണ്ടുകിടന്നു.
2013 ഡിസംബർ 6
അന്നുരാവിലെ പുഴക്കരയിലൂടെ നടന്നുപോവുകയായിരുന്ന വർക്കി ആ കാഴ്ച കണ്ടു.
രണ്ടുശരീരങ്ങൾ പുഴക്കരയിൽ ചത്തടിഞ്ഞിരിക്കുന്നു.
രണ്ടുശരീരങ്ങൾ പുഴക്കരയിൽ ചത്തടിഞ്ഞിരിക്കുന്നു.
നഗ്നമായ രണ്ടു പെണ്കുട്ടികളുടെ മൃതദേഹം,
"ഗബ്രിയേലിന്റെ പെണ്മക്കൾ "
അയാൾ മന്ത്രിച്ചു........
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ